പാലക്കാട്; നെൽകൃഷി ഇൻഷുറൻസ് പ്രീമിയം അടവ് പാടശേഖരസമിതി മുഖേനയാക്കി കൃഷി വകുപ്പ് ഉത്തരവായി. കെ.ഡി പ്രസേനൻ എം.എൽ.എ കൃഷി വകുപ്പ് മന്ത്രിക്ക് നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ഒന്നാം വിളക്കാലം മുതൽ ഇൻഷുറൻസ് എടുക്കുന്നതും പ്രീമിയം അടക്കുന്നതും ഓൺലൈൻ മുഖേന ആക്കിയിരുന്നു. ലോക്ക്ഡൗണിനെ തുടർന്ന് അക്ഷയ കേന്ദ്രങ്ങൾ പ്രവർത്തിക്കാത്തതിനാൽ കർഷകർക്ക് പദ്ധതിയിൽ അംഗമാവാനും പണമടയ്ക്കാനും

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2TEUNmW
via IFTTT