തിരുവനന്തപുരം: പാലക്കാട് പ്ലാച്ചിമട കൊക്കക്കോളയുടെ അടച്ചിട പ്ലാന്റിൽ രണ്ടാം തല കൊവിഡ് ചികിത്സാ കേന്ദ്രം ആരംഭിച്ചിരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. മാതൃകാപരമായ പ്രവർത്തനത്തിന് മുൻകൈയെടുത്ത കമ്പനിയെ അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ: ''കൊവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത കുറയുന്ന ഘട്ടമാണിതെങ്കിലും ആരോഗ്യ സംവിധാനങ്ങൾ കൂടുതൽ വിപുലമാക്കിക്കൊണ്ട് മൂന്നാമത്തെ തരംഗത്തെ മികച്ച രീതിയിൽ നേരിടാൻ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3zvYhbI
via IFTTT