തൃശൂരില്‍ 1210 പേര്‍ക്ക് കൂടി കോവിഡ്, 1303 പേര്‍ രോഗമുക്തരായി: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.14%

തൃശ്ശൂര്‍: ജില്ലയില്‍ ബുധനാഴ്ച്ച (23/06/2021) 1210 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1303 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,195 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 112 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,65,260 ആണ്. 2,54,480 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3xLRoRT
via IFTTT

Post a Comment

0 Comments