പാലക്കാട്; കോവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി ഒരു വീട്ടിൽ ഏഴിൽ കൂടുതൽ അംഗങ്ങളുണ്ടെങ്കിൽ അതിലൊരാൾ കോവിഡ് ബാധിതനായാൽ നിർബന്ധമായും ഇൻസ്റ്റിറ്റുഷണൽ ക്വാറന്റൈനിൽ അല്ലെങ്കിൽ ഡൊമിസൈൽ കെയർ സെന്ററിൽ പ്രവേശിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ ജില്ലാ കലക്ടർ മൃൺമയി ജോഷി അറിയിച്ചു. ഹോം ഐസൊലേഷനിൽ കഴിയുന്ന കോവിഡ് രോഗികളുടെ വീടുകളിൽ കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3fnEG5C
via IFTTT

0 Comments