തൃശൂര്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലാഭരണകൂടത്തിനൊപ്പം സന്നദ്ധ പ്രവര്‍ത്തകരുടെ കരുത്തുമുണ്ട്. 300 സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരും 7,960 ആര്‍.ആര്‍.ടി അംഗങ്ങളും 16,002 സാമൂഹിക സന്നദ്ധ സേന അംഗങ്ങളുമാണ് ജില്ലയിലുള്ളത്. കോവിഡ് പ്രതിരോധങ്ങളുടെ തുടക്കം മുതല്‍ ജില്ലയില്‍ സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടുന്ന 24,000 ത്തോളം അംഗങ്ങള്‍ കര്‍മ്മനിരതരായി സേവന രംഗത്ത് പ്രവര്‍ത്തിച്ചു വരുന്നു. കോവിഡ് വാക്സിനേഷന്‍
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3c03Fd7
via IFTTT
 
 

0 Comments