പാലക്കാട്; മലമ്പുഴയിൽ കോൺഗ്രസിനെതിരെ വോട്ട് മറിക്കൽ ആരോപണവുമായി ഇടത് സ്ഥാനാർത്ഥി എ പ്രഭാകരൻ. കോൺഗ്രസ് ബിജെപിക്ക് വോട്ട് വിറ്റു. മണ്ഡലത്തിൽ കോൺഗ്രസ് സജീവമായിരുന്നില്ല. ആ നിഷ്ക്രിയത്വം വോട്ട് വിൽപ്പനയായി വേണം അനുമാനിക്കാനെന്നും പ്രഭാകരൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രഭാകരന്റെ പ്രതികരണം. കോൺഗ്രസും ബിജെപിയും ഒരു ബൂത്തിലാണ് തിരഞ്ഞെടുപ്പ് ദിവസം ഇരുന്നത്. പുതശേരി ഒഴികെ മിക്ക
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3uBOFJ1
via IFTTT

0 Comments