പാലക്കാട്: ഷാഫി പറമ്പിലിനെതിരെ പാലക്കാട് ഗംഭീര ജയം നേടുമെന്ന് ഇ ശ്രീധരന്‍. ബിജെപിയുടെ വോട്ടുബാങ്കിനും അപ്പുറത്ത് തനിക്ക് സമാഹരിക്കാന്‍ പറ്റിയെന്നാണ് ശ്രീധരന്‍ പറയുന്നത്. പതിനായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് പാലക്കാട് താന്‍ പ്രതീക്ഷിക്കുന്നത്. ഇത് ഞാന്‍ ഊഹിച്ച് പറയുന്ന കണക്കല്ല. ബൂത്തുകള്‍ തോറും നടത്തിയ കണക്കെടുപ്പില്‍ നിന്ന് ഇക്കാര്യം വ്യക്തമാണ്. ബിജെപി നേതൃത്വത്തിന് വളരെ ആത്മവിശ്വാസം പാലക്കാട്ടുണ്ട്. താന്‍
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3dJxgYd
via IFTTT

0 Comments