പാലക്കാട്; ജില്ലയില്‍ ബിജെപി-കോണ്‍ഗ്രസ് വോട്ടുകച്ചവടം നടന്നെന്ന ആരോപണവുമായി മന്ത്രി എകെ ബാലന്‍.ഒറ്റപ്പാലത്തും നെന്മാറയിലും തൃത്താലയിലും ബിജെപി കോൺഗ്രസിന് വോട്ട് മറിച്ചു. അതിന് പകരമായി പാലക്കാടും മലമ്പുഴയിലും കോൺഗ്രസ് ബിജെപിക്ക് വോട്ട് മറിച്ചുവെന്നും എകെ ബാലൻ ആരോപിച്ചു. ഇ ശ്രീധരനെ പാലക്കാട്ട് കൊണ്ടുവന്നത് ചില കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്.ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ ഷാഫി പറമ്പിലിനെതിരാണ്. ശ്രീധരന്‍ വരുന്നതോടുകൂടി
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3dOkpnF
via IFTTT

0 Comments