ബല്‍റാമിന് 5000 വും ഷാഫിക്ക് 10000 വും ഭൂരിപക്ഷം; പാലക്കാട് ആറിലേറെ സീറ്റ് പിടിക്കുമെന്ന് കോണ്‍ഗ്രസ്

പാലക്കാട്: നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കൂട്ടിയും കുറച്ചുമുള്ള കണക്കെടുപ്പിലാണ് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളുമെല്ലാം. ബൂത്ത് തലത്തില്‍ നിന്നുമുള്ള കണക്കുകള്‍ ശേഖരിച്ച് ഒരോ മണ്ഡലത്തിലേയും വിജയ സാധ്യതകള്‍ ജില്ലാ തലത്തിലാണ് ഏകോപിപ്പിക്കുന്നത്. സിപിഎം തിരഞ്ഞെടുപ്പ് കഴിഞ്ഞ അന്ന് തന്നെ കണക്കുകള്‍ ശേഖരിച്ചിരുന്നെങ്കില്‍ യുഡിഎഫും ബിജെപിയും തുടര്‍ന്നുള്ള ദിവസങ്ങളിലാണ് കണക്കുകള്‍ ശേഖരിച്ച് വിലയിരുത്തിയത്. ബൂത്ത് തലത്തില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/31XM3sG
via IFTTT

Post a Comment

0 Comments