പാലക്കാട്; തൃത്താലയിലെ പട്ടിത്തറ പഞ്ചായത്തിൽ കുടിവെള്ളം കിട്ടുന്നില്ലെന്ന സിപിഎം നേതാവ് എംബി രാജേഷിന്റെ ആരോപണത്തിൽ പ്രതികരിച്ച് വിടി ബൽറാം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അതേ പൈപ്പിൽ നിന്നും വെള്ളം കുടിച്ച് കൊണ്ടായിരുന്നു ബൽറാമിന്റെ മറുപടി. എന്നാൽ പ്രദേശവാസികൾ എംഎൽഎയുടെ വാദങ്ങൾ തള്ളിപ്പറയുന്ന രണ്ടാം വിഡിയോ എംബി രാജേഷ് പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ അതിൽ പ്രതികരിക്കുകയാണ് ബൽറാം. രണ്ടാം വിഡിയോ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2OnVKNZ
via IFTTT

0 Comments