പാലക്കാട്: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് നിന്ന ജില്ലയാണ് പാലക്കാട്. 12 ല്‍ 9 സീറ്റും അത്തവണ എല്‍ഡിഎഫിനൊപ്പമായിരുന്നു. ഇത്തവണ യുഡിഎഫ് വലിയ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നുണ്ടെങ്കിലും സാധ്യതകള്‍ ഇടതുമുന്നണിയ്ക്ക് തന്നെയാണെന്നാണ് മാധ്യമം പത്രത്തിന്റെ സര്‍വ്വേ വിലയിരുത്തുന്നത്. മാധ്യമം സര്‍വ്വേയിലും എല്‍ഡിഎഫിന് നേരിയ മേല്‍ക്കൈ; 44 ഇടത്ത് ബലാബലമെന്ന്; ബിജെപിയുടെ സ്ഥിതി? ഭാഗ്യലക്ഷ്മി ബിഗ് ബോസ് ഹൗസില്‍
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2PWaS5O
via IFTTT

0 Comments