തൃശൂര്‍: കോണ്‍ഗ്രസ് തൃശൂരില്‍ സര്‍വേ ഫലങ്ങളില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. ഇത്തവണ കുതിപ്പുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ. വടക്കാഞ്ചേരിയില്‍ ഇത്തവണ ത്രില്ലര്‍ പോരാട്ടമാണ് നടക്കുന്നത്. പക്ഷേ ബാക്കിയുള്ള പല സ്ഥലത്തും മത്സരം തുല്യതയിലെത്തിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ സാഹചര്യം പോലെയല്ല ഇപ്പോഴുള്ളതെന്ന് സംസ്ഥാന നേതൃത്വവും വിലയിരുത്തുന്നു. അഞ്ച് സീറ്റുകളിലാണ് കോണ്‍ഗ്രസ് പ്രതീക്ഷ വെക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ കണ്ണൂരിലെ തിരഞ്ഞെടുപ്പ്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3rTwoWc
via IFTTT

0 Comments