പാലക്കാട്: ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് ഇടത് ആധിപത്യമായിരിക്കുമെന്ന് ഏഷ്യാനെറ്റ് സി ഫോര്‍ സര്‍വ്വേ ഫലം. ജില്ലയില്‍ 9 മുതല്‍ പത്ത് സീറ്റ് വരെ എല്‍ഡിഎഫ് നേടുമെന്ന് സര്‍വ്വേ പ്രവചിക്കുന്നു. 2 മുതല്‍ മൂന്ന് സീറ്റ് വരെയാണ് യുഡിഎഫ് നേടുമെന്നും സര്‍വ്വേ ഫലം പറയുന്നു. ജില്ലയില്‍ ഒരു സീറ്റാണ് എന്‍ഡിഎയ്ക്ക് പ്രവചിക്കപ്പെട്ടിരിക്കുന്നത്. പിസി ജോര്‍ജിനെ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3gO2fpe
via IFTTT