പാലക്കാട്: 2016 തിരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയില്‍ ആകെയുള്ള 12 സീറ്റില്‍ 9 ഇടത്തും എല്‍ഡിഎഫായിരുന്നു വിജയിച്ചത്. യുഡിഎഫ് വിജയം മൂന്ന് സീറ്റില്‍ ഒതുങ്ങി. പാലക്കാട്-ഷാഫി പറമ്പില്‍, തൃത്താല-വിടി ബല്‍റാം, മണ്ണാര്‍ക്കാട്-എന്‍ ഷംസുദ്ദീന്‍ എന്നിവരായിരുന്നു വിജയിച്ചത്. ഇത്തവണ ഈ നിലയില്‍ നിന്നും ജില്ലയില്‍ വലിയ മാറ്റം ഉണ്ടാവുമെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്. എന്നാല്‍ മാതൃഭൂമി ന്യൂസ് സര്‍വെ പ്രകാരം ഇത്തവണയും

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3xAY1Hj
via IFTTT