പാലക്കാട്: ജില്ലയില്‍ ഇന്ന് 461 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 219 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 233 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 7 പേര്‍,2 ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും.68 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ഇന്ന്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3ghs3JU
via IFTTT

0 Comments