പാലക്കാട്: ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഏര്‍പ്പെട്ടവരിലും, കോവിഡ് പോസ്റ്റിവിറ്റി കൂടിയ സ്ഥലങ്ങളിലുമായി നടത്തിയ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ 1963 പേര്‍ പങ്കെടുത്തു. പരിശോധനയില്‍ 75 പോസിറ്റീവ് കേസുകള്‍ തിരിച്ചറിഞ്ഞു. ആദ്യ ദിനത്തില്‍(ഏപ്രില്‍ 12 ന്) 848 പേരാണ് പരിശോധന നടത്തിയത്. രണ്ടാം ദിനത്തില്‍ 1115 പേരും പങ്കെടുത്തു. നിയമസഭ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഏര്‍പ്പെട്ട പോളിംഗ് ഉദ്യോഗസ്ഥര്‍,
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3a5QGFN
via IFTTT

0 Comments