തൃശ്ശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വര്‍ധിച്ച വോട്ട് വിഹിതം തൃശൂര്‍ ജില്ലയില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. തൃശൂര്‍, ഇരിങ്ങാലക്കുട, നാട്ടിക, പുതുക്കാട്, കൊടുങ്ങല്ലൂര്‍ എന്നിവ ഉള്‍പ്പടെ ബിജെപിയുടെ ഏറ്റവും കൂടുതല്‍ എ പ്ലസ് മണ്ഡലങ്ങള്‍ ഉള്ള ജില്ല കൂടിയാണ് തൃശൂര്‍. കഴിഞ്ഞ തവണ മത്സരിച്ച അത്രയും സീറ്റുകള്‍ ഇത്തവണയില്‍ തൃശൂരില്‍ നല്‍കാനാവില്ലെന്ന കാര്യം ബിജെജെ
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3rosyoy
via IFTTT

0 Comments