തൃത്താല: ഒരുഘട്ടത്തില്‍ സിപിഎമ്മിന്റെ ഉരുക്കുകോട്ട എന്ന കരുതിയിരുന്ന മണ്ഡലം ആണ് തൃത്താല. 1991 മുതല്‍ 2006 വരെ തുടര്‍ച്ചയായി സിപിഎം സ്ഥാനാര്‍ത്ഥികള്‍ മാത്രം വിജയിച്ച മണ്ഡലം ആണ് 2011 ല്‍ വിടി ബല്‍റാം കോണ്‍ഗ്രസിന് വേണ്ടി തിരിച്ചുപിടിച്ചത്. 2016 ല്‍ ബല്‍റാം ഭൂരിപക്ഷമുയര്‍ത്തി വീണ്ടും വിജയിക്കുകയും ചെയ്തു. ടിപി സെന്‍കുമാര്‍ കൊടുങ്ങല്ലൂരില്‍, തൃശൂരില്‍ സുരേഷ് ഗോപിക്കായി സമ്മര്‍ദം;
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3sQFBPN
via IFTTT

0 Comments