പാലക്കാട്; നാല് തവണ എംഎല്‍എയും രണ്ട് തവണ മന്ത്രിയുമായ എകെ ബാലന് മത്സരിക്കാൻ ഇക്കുറി സീറ്റ് ലഭിച്ചേക്കില്ല. ഇതോടെ ബാലന്റെ മണ്ഡലമായ തരൂരിൽ സിപിഎം ആരെ മത്സരിപ്പിക്കുമെന്ന തരത്തിലുള്ള ചർച്ചകൾ ശക്തമായിരുന്നു. ജില്ലാ നേതാക്കളെ മത്സരിപ്പിക്കുമെന്ന തരത്തിലായിരുന്നു ആദ്യഘട്ട ചർച്ചകൾ. എന്നാൽ തരൂർ നിലനിർത്താൻ മന്ത്രിയുടെ ഭാര്യയെ തന്നെ കളത്തിലിറക്കാനാണ് സിപിഎം നീക്കം. ഏറ്റവും പുതിയ വിവരങ്ങൾ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3bR0LX1
via IFTTT

0 Comments