പാലക്കാട്; ജില്ലയിൽ കോൺഗ്രസ് ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തുന്ന മണ്ഡലങ്ങളിൽ ഒന്നാണ് പാലക്കാട്. പാർട്ടിയുടെ യുവ നേതാവും നിലവിലെ സിറ്റിംഗ് എംഎൽഎയുമായ ഷാഫി പറമ്പിലിനെ തന്നെയാണ് ഇക്കുറിയും മണ്ഡലത്തിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് ഒരുങ്ങുന്നത്. എന്നാൽ കോൺഗ്രസ് പ്രതീക്ഷകളെ അസ്ഥാനത്താക്കി ഷാഫിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുൻ ഡിസിസി അംഗവും എംഎൽഎയുമായ ഗോപിനാഥ്. തിരഞ്ഞെടുപ്പിൽ ഷാഫിക്കെതിരെ മത്സരിക്കുമെന്ന് ഗോപിനാഥ് വ്യക്തമാക്കി കഴിഞ്ഞു.
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3kyZ3h9
via IFTTT

0 Comments