പട്ടാമ്പി തന്നാല്‍ മുഹമ്മദ് മുഹസിനെ തറപറ്റിക്കാമെന്ന് മുസ്ലീം ലീഗ്: നെന്‍മാറ പിടിക്കാമെന്ന് സിഎംപിയും

പാലക്കാട്; നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനം പരമാവധി തർക്കങ്ങളില്ലാതെ പൂർത്തിയാക്കണമെന്നും വിജയ സാധ്യത മാത്രം മുന്നിൽ കണ്ടാകണം പ്രവർത്തനമെന്നുമാണ് എഐസിസി നേതൃത്വം സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. മലബാറിൽ കോൺഗ്രസ് വിജയ പ്രതീക്ഷ പുലർത്തുന്ന ജില്ലകളിലൊന്നായ പാലക്കാട് ഇതിനോടകം തന്നെ സീറ്റ് വിഭജന ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. വിജയ സാധ്യത മുന്നിൽ കണ്ട് കൊണ്ട് നിർണായക മത്സരത്തിന് കളമൊരുങ്ങുന്ന സീറ്റുകൾ ഏറ്റെടുക്കാനാണ് കോൺഗ്രസ് ആലോചന. വിശദാംശങ്ങളിലേക്ക്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3areuTK
via IFTTT

Post a Comment

0 Comments