മലമ്പുഴയില്‍ വിഎസ്സിന് പകരം വിജയരാഘവന്‍, പാലക്കാട് മാറ്റം, 2 തവണ മത്സരിച്ചവര്‍ക്ക് ഇളവില്ല!!

പാലക്കാട്: മലമ്പുഴയില്‍ ഇത്തവണ വിഎസ് അച്യുതാനന്ദന് പകരം ആര് മത്സരിക്കും. ദീര്‍ഘകാലമായി സിപിഎമ്മിന് മുന്നിലുള്ള ചോദ്യമാണിത്. സീനിയര്‍ നേതാവിനെ തന്നെ ഇവിടെ കളത്തില്‍ ഇറക്കും. സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ തന്നെ മലമ്പുഴയില്‍ മത്സരിക്കുമെന്നാണ് സൂചന. അതേസമയം പാലക്കാട് സിറ്റിംഗ് എംഎല്‍എമാരില്‍ പലരും ഇത്തവണ മത്സരിക്കില്ല. പുതിയ ആളുകള്‍ വരും. എംബി രാജേഷ് അടക്കമുള്ളവര്‍ മത്സരിക്കാനാണ് ഒരുങ്ങുന്നത്.

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3tg2vkB
via IFTTT

Post a Comment

0 Comments