പാലക്കാട്: ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് പ്രഖ്യാപനത്തിന് മുമ്പ് ചൊല്ലിയ കവിത പാലക്കാട് ജിഎച്ച്എസ്സിലെ സ്‌നേഹ എന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടേതായിരുന്നു. ഇപ്പോഴിതാ ആ കുട്ടി തന്റെ സന്തോഷം ഇക്കാര്യത്തില്‍ അറിയിച്ചിരിക്കുകയാണ്. സ്‌നേഹയുടെ കൊറോണയെ തുരത്താം, എന്ന കവിതയാണ് ധനമന്ത്രി ചൊല്ലിയതോടെ വന്‍ ഹിറ്റായതോടെ. താന്‍ ഏഴാം ക്ലാസ് മുതല്‍ കവിതയെഴുതുന്നുണ്ടെന്ന് സ്‌നേഹ പറയുന്നു. ക്ലാസ് ടീച്ചര്‍
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/39KPNkS
via IFTTT

0 Comments