കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ പട്ടാമ്പിയില്‍ മത്സരിക്കും, ആഗ്രഹം പറഞ്ഞ് മുന്‍ എംഎല്‍എ സിപി മുഹമ്മദ്

പാലക്കാട്: കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ച തുടങ്ങിയതിന് പിന്നാലെ മത്സരിക്കാന്‍ ആഗ്രഹമുള്ള എണ്ണം വര്‍ധിക്കുകയാണ്. ഇപ്പോഴിതാ പട്ടാമ്പിയില്‍ മത്സരിക്കാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞിരിക്കുകയാണ് സിപി മുഹമ്മദ്. പട്ടാമ്പിയിലെ മുന്‍ എംഎല്‍എ കൂടിയാണ് മുഹമ്മദ്. കോണ്‍ഗ്രസ് പറഞ്ഞാല്‍ താന്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് സിപി മുഹമ്മദ് പറയുന്നു. പാര്‍ട്ടിക്ക് ജയിക്കാനായി പട്ടാമ്പിയില്‍ മത്സരിക്കാമെന്നും മുഹമ്മദ് വ്യക്തമാക്കി. മുഹമ്മദിന്റെ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/35RQdF0
via IFTTT

Post a Comment

0 Comments