ഷിഗല്ല: തൃശൂര്‍ ജില്ലയില്‍ അടിയന്തര സാഹചര്യമില്ല, ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ഇതുവരെ ഷിഗല്ല ബാക്ടീരിയ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും പ്രതിരോധത്തില്‍ അയവ് വരുത്താതെ ജില്ലാ മെഡിക്കല്‍ ഓഫീസ്. ഡയേറിയ, ഡിസന്ററി രോഗാണു നശീകരണം ഉള്‍പ്പടെയുള്ള രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുകയാണ് ജില്ലയിലെ ആരോഗ്യ വിഭാഗം. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും കരുതല്‍ തുടരാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. കുടിവെള്ള സ്രോതസുകള്‍ സൂപ്പര്‍ ക്‌ളോറിനേഷന്‍

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2JZIbSK
via IFTTT

Post a Comment

0 Comments