തൃശൂർ: തൃശൂർ രാമനിലയത്തിന്റെ 120 വർഷം പഴക്കമുള്ള പൈതൃക ബ്ലോക്ക് പഴമയുടെ പ്രൗഢി ചോരാതെ നവീകരിച്ച് നാടിന് സമർപ്പിച്ചു. 120 വർഷം പഴക്കമുള്ള രാമനിലയത്തിന്റെ ചരിത്രം ആധുനിക കേരളത്തിന്റെ ചരിത്രവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നു ഒന്നാണ് എന്ന് ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രൻ ചൂണ്ടിക്കാട്ടുന്നു. മന്ത്രിയുടെ വാക്കുകൾ: '' ടൂറിസം മന്ത്രിയായി ഞാൻ ചുമതലയെടുക്കുമ്പോൾ കാലപ്പഴക്കവും അശാസ്ത്രീയമായ
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3q3g18O
via IFTTT

0 Comments