തൃശൂര്‍: സിപിഐ നേതാവും മന്ത്രിയുമായ വിഎസ് സുനില്‍ കുമാര്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കില്ല. യുവാക്കള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. മൂന്ന് തവണയില്‍ കൂടുതല്‍ ആരും മല്‍സരിക്കേണ്ട കാര്യമില്ലെന്ന് സുനില്‍ കുമാര്‍ പറയുന്നു. മൂന്ന് തവണ എംഎല്‍എ ആയവര്‍ മാറി നില്‍ക്കണമെന്ന സിപിഐയിലെ പ്രഖ്യാപിത നിലപാടിനെ പിന്തുണയ്്ക്കുകയാണ് അദ്ദേഹം. അതേസമയം, തൃശൂര്‍ സീറ്റ്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/39qEYV3
via IFTTT

0 Comments