കോവിഡ്‌ വാക്‌സിനേഷന്‍;ടാസ്‌ക്‌ ഫോഴ്‌സ്‌ രൂപീകരിച്ച്‌ തൃശൂര്‍ ജില്ല

തൃശൂര്‍:കോവിഡ് വാക്സിനേഷനു മുന്നോടിയായി വിവിധ വകുപ്പുകളില്‍ നിന്നുമുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജില്ലയില്‍ കോവിഡ് വാക്സിനേഷന്‍ ടാസ്‌ക് ഫോഴ്‌സ് രൂപികരിച്ചു. നടപടികള്‍ ഏകോപിക്കുന്നതിനും വാക്‌സിന്‍ സംഭരിക്കല്‍, സൂക്ഷിക്കല്‍, വിതരണം എന്നിവയെക്കുറിച്ച് പൊതുധാരണയുണ്ടാക്കുന്നതുമാണ് ടാസ്‌ക് ഫോഴ്സിന്റെ ദൗത്യം. ജില്ലാ കലക്ടര്‍ എസ് ഷാനവാസിന്റെ അധ്യക്ഷതയില്‍ ടാസ്ക് ഫോഴ്‌സിന്റെ ആദ്യ യോഗം ചേര്‍ന്നു. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് തെറ്റിധരിപ്പിക്കപ്പെടുന്നതിനുള്ള സാഹചര്യങ്ങളുണ്ടെന്നും ഇത്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3bBQ5gn
via IFTTT

Post a Comment

0 Comments