ഡ്രൈ റണ്‍ വിജയകരം: കൊവിഡ് വാക്‌സിന്‍ വിതരണത്തിന് തൃശൂര്‍ ജില്ല പൂര്‍ണ സജ്ജം

തൃശൂർ: കോവിഡ് വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായി ജില്ലയില്‍ 75 പേരില്‍ നടത്തിയ വാക്‌സിന്‍ ഡ്രൈ റണ്‍ വിജയകരം. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും പ്രത്യേകം നിയോഗിച്ച ടീമിന്റെ നേതൃത്വത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ്, അയ്യന്തോള്‍ കുടുംബാരോഗ്യ കേന്ദ്രം, സ്വകാര്യ മേഖലയില്‍ നിന്നുള്ള ദയ ആശുപത്രി എന്നിവടങ്ങളില്‍ 25 പേര്‍ക്കുവീതമാണ് ഡ്രൈ റണ്‍ നടത്തിയത്. രാവിലെ 10 മുതല്‍

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3bjSSLg
via IFTTT

Post a Comment

0 Comments