തൃശൂര്‍: സംസ്ഥാനത്ത് താറാവുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയില്‍ കണ്‍ട്രോണ്‍ റൂം ആരംഭിച്ചു. ജില്ലയില്‍ പക്ഷിപ്പനിയെ സംബന്ധിച്ച് കര്‍ഷര്‍ക്ക് ഭയാശങ്കകള്‍ അകറ്റുന്നതിന് ജില്ലാ വെറ്ററിനറി കേന്ദ്രത്തിലാണ് കണ്‍ട്രോള്‍ റൂം തുറന്നത്. പക്ഷികളുടെ കൂട്ടത്തോടെയുള്ള / അസ്വാഭാവിക മരണം ശ്രദ്ധയില്‍പ്പെടുന്ന സാഹചര്യത്തില്‍ പഞ്ചായത്ത് തല വെറ്ററിനറി ഓഫീസറെ അടിയന്തരമായി പെതു ജനങ്ങള്‍ അറിയിക്കണമെന്ന് മൃഗസംരക്ഷണ ഓഫീസര്‍ ഡോ.
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3q97Zeq
via IFTTT

0 Comments