ജലശക്തിക്കായി കൈകോർക്കാം; കാമ്പയിനുമായി തൃശൂര്‍ ജില്ല;ജനുവരി 19ന് തുടക്കം

തൃശൂര്‍: അനുദിനം ദുർബലമായി വരുന്ന ശുദ്ധജല സ്രോതസ്സുകളെ പുനരുജ്ജീവിപ്പിച്ച് പരമാവധി മഴവെള്ള സംഭരണം സാധ്യമാക്കാനുള്ള ദൗത്യം ജില്ലയിൽ ജനുവരി 19 ന് തുടക്കമാകും.കേന്ദ്ര ജല ശക്തി അഭിയാൻ എന്ന കേന്ദ്രസർക്കാർ പദ്ധതിപ്രകാരമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്‌ന്നത്. ജില്ലാ കലക്ടർ എസ് ഷാനവാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശുദ്ധജലം സംഭരിക്കാനുള്ള ശാസ്ത്രീയ മാർഗങ്ങളെക്കുറിച്ച് വിദഗ്ധർ നിർദ്ദേശങ്ങൾ നൽകി.ഇതിനായി 'ക്യാച്ച് ദ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3qgLtjX
via IFTTT

Post a Comment

0 Comments