തൃശൂര്‍ : തദ്ദേശ തിരഞ്ഞെടുപ്പ് ദിവസത്തെ മാര്‍ഗ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ക്കും രാഷട്രീയ പാര്‍ട്ടികള്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. പഞ്ചായത്തുതലത്തില്‍ പോളിങ് സ്റ്റേഷനില്‍ നിന്ന് 200 മീറ്റര്‍ അകലത്തിലും നഗരസഭ തലത്തില്‍ പോളിങ് സ്റ്റേഷനില്‍ നിന്ന് 100 മീറ്റര്‍ അകലത്തിലും മാത്രമേ ഇലക്ഷന്‍ ബൂത്തുകള്‍ സ്ഥാപിക്കാന്‍ അനുവദിക്കൂ. ഇവിടെ സ്ഥാനാര്‍ത്ഥിയുടെ പേര്, പാര്‍ട്ടി ചിഹ്നം എന്നിവ
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2Vr8qnq
via IFTTT

0 Comments