തൃശൂര്‍: കോണ്‍ഗ്രസിനൊപ്പം ഇത്രയും കാലം ഉറച്ച് നിന്നിട്ടും സീറ്റ് കിട്ടാത്തവര്‍ ഇത്തവണ ധാരാളമാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വഞ്ചിച്ചതിന്റെ അനുഭവം പറയുകയാണ് തൃശൂരിലെ അച്ഛനും മകനും. നേതൃത്വം തങ്ങളെ കൈയ്യൊഴിഞ്ഞപ്പോള്‍ ഇവര്‍ തിരിച്ചും അങ്ങനെ തന്നെ ആവട്ടെയെന്ന് കരുതി. പാര്‍ട്ടിയെ ധിക്കരിച്ച് രണ്ട് പേരും ഇപ്പോള്‍ സ്ഥാനാര്‍ത്ഥി. വ്യത്യസ്തരായ അച്ഛനും മകനുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/39AuOTE
via IFTTT

0 Comments