പാലക്കാട്; തദ്ദേശ തിരഞ്ഞെടുപ്പിൽ ഇക്കുറി ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെട്ട മത്സരങ്ങളിലൊന്നാണ് പാലക്കാട് നഗരസഭയിലേത്. ഇത്തവണ എന്ത് വിലകൊടുത്തും നഗരസഭയിൽ നിന്ന് ബിജെപിയെ പുറത്താക്കും എന്നായിരുന്നു എൽഡിഎഫും യുഡിഎഫും പ്രഖ്യാപിച്ചത്. എന്നാൽ ഇരുമുന്നണികളുടേയും പ്രതീക്ഷകളെ തല്ലിക്കെടുത്തി നഗരസഭ ഭരണം ബിജെപി നേടി. ഏറ്റവും പുതിയ വിവരങ്ങളിലേക്ക്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/34kdO0a
via IFTTT

0 Comments