പാലക്കാട്; തദ്ദേശ തിരഞ്ഞെടുപ്പിൽ വീറും വാശിയുമേറിയ പോരാട്ടത്തിനാണ് പട്ടാമ്പി നഗരസഭ ഇക്കുറി സാക്ഷ്യം വഹിച്ചത്. ഇത്തവണയും ഭരണം നിലനിർത്തുമെന്ന് പ്രഖ്യാപിച്ചാണ് യുഡിഎഫ് പ്രചരണത്തിന് ഇറങ്ങിയത്. എന്നാൽ സീറ്റ് നിഷേധിക്കപ്പെട്ട കോൺഗ്രസ് നേതാക്കൾ വി ഫോർ പട്ടാമ്പി എന്ന പേരിൽ കൂട്ടായ്മ രൂപീകരിച്ച് നേതൃത്വത്തിനെതിരെ പോരാട്ടം കടുപ്പിക്കുകയായിരുന്നു. ഫലം വന്നപ്പോൾ കനത്ത തിരിച്ചടിയാണ് യുഡിഎഫ് നേരിട്ടിരിക്കുന്നത്.ഏറ്റവും പുതിയ വിവരങ്ങളിലേക്ക്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3gQ7YJf
via IFTTT

0 Comments