തൃശൂര്‍ ജില്ലാ കളക്ടര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു; ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ ചുമതലയേറ്റു

തൃശൂര്‍: തൃശൂര്‍ ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 29 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ തളിക്കുളം 25 ആം ഡിവിഷനില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും മുതിര്‍ന്ന അംഗമായ പി എം അഹമ്മദിന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് സത്യ വാചകം ചൊല്ലി കൊടുത്തു. പൂച്ചെണ്ടുകള്‍ നല്‍കി അംഗത്തെ സ്വാഗതം ചെയ്തു. {image-122-1608566075.jpg

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3pr2dVv
via IFTTT

Post a Comment

0 Comments