തൃശൂര്‍: കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ തൃശൂര്‍ കോര്‍പ്പറേഷനില്‍ പൊളിയുന്നു. ഇവിടെ ഇടതുമുന്നണിയെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് വിമതന്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം പ്രമുഖ നേതാക്കള്‍ വരെ ഇടപെട്ട് വിമതനെ ഒപ്പം ചേര്‍ത്ത് ഭരണം പിടിക്കാനായിരുന്നു ശ്രമിച്ചത്. എന്നാല്‍ ഇത് പാളിയിരിക്കുകയാണ്. എല്‍ഡിഎഫിന് ആണ് താന്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് കോണ്‍ഗ്രസ് വിമതന്‍ എംകെ വര്‍ഗീസ് പറഞ്ഞു. ഇയാളെ മേയര്‍ ആക്കുമോ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/34Dgtm4
via IFTTT