തൃശൂര്‍: 2020ല്‍ തൃശൂരില്‍ നിന്ന് നിരവധി സംഭവങ്ങള്‍ അനുദിനമുണ്ടായെങ്കിലും ചില വിഷയങ്ങള്‍ കേരളത്തിന്റെ പൊതുബോധ്യത്തില്‍ ഇപ്പോഴും മായാതെ തങ്ങി നില്‍ക്കുന്നുണ്ട്. അവയില്‍ പ്രധാനപ്പെട്ട സംഭവങ്ങള്‍ ഇതൊക്കെയാണ്. തൃശൂര്‍ ജില്ലയെ സംബന്ധിച്ച് 2020 നഷ്ടങ്ങള്‍ സമ്മാനിച്ചാണ് കടന്നുപോകുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളും സാംസ്‌കരിക സാമൂഹിക രംഗത്തെ പ്രമുഖരുടെ വിയോഗവും ജില്ലയെ ദുഖത്തിലാഴ്ത്തി. കൊവിഡ് വ്യാപനം പൂരങ്ങളുടെയും ഉത്സവങ്ങളുടെയും

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/34IZ3V8
via IFTTT