തൃശൂര്‍: വന സംരക്ഷണത്തിനായി തയ്യാറെടുത്ത് തൃശൂര്‍ ജില്ലയിലെ വനംവകുപ്പ്. കാറ്റ് കാലം തുടങ്ങിയ ഡിസംബര്‍ മുതല്‍ മേയ് വരെയുള്ള മാസങ്ങളില്‍ കാട്ടുതീ ബാധയ്ക്ക് സാധ്യതയേറെയാണ്. ജില്ലയില്‍ പീച്ചി, അകമല, അതിരപ്പിള്ളി, പട്ടിക്കാട്, ദേശമംഗലം തുടങ്ങി ഒട്ടനവധി വനപ്രദേശങ്ങളുണ്ട്. പല കാടുകളും അപൂര്‍വ്വ ജൈവസമ്പത്തിന്റെ കലവറ കൂടിയാണ്. അപൂര്‍വ്വയിനം വൃക്ഷങ്ങളുടേയും നിരവധി പക്ഷിമൃഗാദികളുടെയും ചിത്രശലഭങ്ങളുടെയും ആവാസവ്യവസ്ഥയാണ് ഇവിടം. {image-30-1461988814-ukhandforestfire-1608810943.jpg

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3nT2orX
via IFTTT