വാളയാര്‍: ലോറികള്‍ ധാരാളം വാളയാറില്‍ ചീറി പായുന്നുണ്ട്. എന്നാല്‍ അധികവും സുരക്ഷിതമായി തന്നെയാണ് കടന്നുപോകാറുണ്ട്. എന്നാല്‍ ഒരു പച്ചക്കറി വാഹനത്തില്‍ അസ്വാഭാവികതയുണ്ടാവുമെന്ന് ഒരിക്കല്‍ പോലും പോലീസ് കരുതി കാണില്ല. മിനിലോറിയില്‍ തക്കാളിപ്പെട്ടികള്‍ക്കടിയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു സ്‌ഫോടക വസ്തുക്കളാണ് തക്കാളി ലോറിയില്‍ നിന്ന് പോലീസ് കണ്ടെടുത്തത്. ഇതിന് ലക്ഷങ്ങള്‍ വിലമതിക്കുമെന്നും പോലീസ് വ്യക്തമാക്കി. പിടിച്ചെടുത്തവയിലെ സ്‌ഫോടക
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3fmLvmj
via IFTTT

0 Comments