പാലക്കാട്; തദ്ദേശ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപിയില്‍ ഭിന്നത രൂക്ഷമാകുന്നു. ഇത്തവണ മത്സരിക്കാൻ അവസരം നിഷേധിച്ചതോടെ മുതിർന്ന നേതാവായ ബിജെപി ദേശീയ കൗൺസിൽ അംഗം എസ് ആര്‍ ബാലസുബ്രഹ്മണ്യം നേതൃത്വത്തിനെതിരെ രംഗത്തെത്തി. പാര്‍ട്ടി തന്നെ അവഗണിച്ചുവെന്നും അതില്‍ വേദനയുണ്ടെന്നും ബാലസുബ്രഹ്മണ്യം പറഞ്ഞു. ഒരു സാധാരണ പ്രവര്‍ത്തകന്റെ പേരു പറഞ്ഞുകൊണ്ട് തനിക്ക് അര്‍ഹതപ്പെട്ട 50-ാം വാര്‍ഡില്‍ നിന്നും
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3kVdfQa
via IFTTT

0 Comments