തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന ജില്ലകളില്‍ ഒന്നാണ് തൃശൂര്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ നടത്തിയ മുന്നേറ്റമാണ് ബിജെപി നേതാക്കളുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നത്. കോര്‍പ്പറേഷനില്‍ ഉള്‍പ്പടെ നിരവധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇവര്‍ ഇത്തവണ മുന്നേറ്റം പ്രതീക്ഷിക്കുന്നു. ഇതിന്‍റെ ഭാഗമായാണ് മേയര്‍ സ്ഥാനത്തേക്ക് പാര്‍ട്ടി സംസ്ഥാന വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/32Xs2n6
via IFTTT

0 Comments