തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും വോട്ട് തേടിയുള്ള തിരക്കിലാണ്. എന്നാല്‍ തൃശൂരിലെ ദമ്പതികള്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പിന്റെ ചുവരെഴുത്തിന്റെ തിരക്കിലാണ്. തൃക്കൂര്‍ സ്വദേശി സജീവന്‍, മിനി ദമ്പതികളാണ് ഇക്കുറി ചുവരെഴുത്തുമായി സജീവമായുള്ളത്. കഴിഞ്ഞ 15 വര്‍ഷത്തോളമായി തിരഞ്ഞെടുപ്പ് കാലമായാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടിയും ഈ ദമ്പതികള്‍ തന്നെയാണ് ചുവരെഴുതുന്നത്. തൃക്കൂര്‍ പഞ്ചായത്തിലെ സ്ഥാനാര്‍ത്ഥിക്ക്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2HgRUTg
via IFTTT

0 Comments