പാലക്കാട്; പട്ടാമ്പി കൊപ്പം മേഖലയിൽ അംഗനവാടി ജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ചത് ദൂരസ്ഥലങ്ങളിൽ എന്ന ആക്ഷേപം. പുറത്തുനിന്നുള്ള 60 പേർക്ക് ഡ്യൂട്ടി ലഭിച്ചത് പാലക്കാട് മേഖലയിലാണ്. ഈ കോവിഡ് കാലത്ത് നാമമാത്രമായ യാത്രാസൗകര്യങ്ങളിഇൽ 60 കിലോമീറ്റർ അകലെയുള്ള തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളിൽ എങ്ങനെ എത്തിച്ചേരുമെന്ന് ആശങ്കയിലാണ് ഇവർ.   കഴിഞ്ഞ ദിവസമാണ് അംഗൻവാടി ജീവനക്കാർക്ക് ഇലക്ഷൻ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2VkyDE6
via IFTTT