പാലക്കാട്; സംശുദ്ധ രാഷ്ട്രീയത്തിന് ഒരു വോട്ട് എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് നല്ലേപ്പള്ളി പഞ്ചായത്തിലെ 5ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണം.മുപ്പത് വര്‍ഷത്തെ സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമ ടി കാസിം ആണ് യുഡിഎഫ് സാഥാനാര്‍ഥി. കഴിഞ്ഞ തവണ നഷ്ടപ്പെട്ടു പോയ വാര്‍ഡ് തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മണ്ഡലം പ്രസിഡന്റു കൂടിയായ ടി കാസിം വാര്‍ഡില്‍ മത്സരിക്കനിറങ്ങിയത്. {image-sd-1606752751.jpg
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/39sAezI
via IFTTT

0 Comments