തൃശൂര്‍: പൊതുജനങ്ങളോടുളള ധാര്‍മ്മിക ഉത്തരവാദിത്തം കണക്കിലെടുത്തു കൊണ്ട് സ്ഥാനാര്‍ഥികളും സംഘാംഗങ്ങളും ആര്‍.ടി.പി.സി.ആര്‍/ആന്റിജന്‍ ടെസ്റ്റ് നടത്തി കോവിഡ്-19 നെഗറ്റീവാണ് എന്ന് ഉറപ്പു വരുത്തിയതിനു ശേഷം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നതായിരിക്കും അഭികാമ്യമെന്ന് തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ജെ. റീന അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് സമയങ്ങളില്‍ ജില്ലയില്‍ വീണ്ടും കൊവിഡ് രൂക്ഷമാകാന്‍ സാധ്യതയുള്ളതിനലാണ് സ്ഥാനാര്‍ത്ഥികളും സംഘാഗങ്ങളും കൊവിഡ് പരിശോധനയ്ക്ക്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2J2q1Pz
via IFTTT

0 Comments