തൃശൂര്‍: വീടുപൂട്ടി താക്കോല്‍ ചെടിച്ചട്ടിയില്‍വെച്ചാണ് വെള്ളാനിക്കരയില്‍ താമസിക്കുന്ന വട്ടേക്കാട്ട് വീട്ടില്‍ മനോജും കുടുംബവും മാടക്കത്തറയിലെ ബന്ധുവീട്ടിലേക്കായി പോയത് . തിരിച്ചെത്തിയ സമയത്ത് അവര്‍ താക്കോല്‍ വെച്ചിരുന്ന ചെടിച്ചട്ടിയില്‍ താക്കോല്‍ ഉണ്ടായിരുന്നു . പിന്നീട് അലമാരയില്‍ സൂക്ഷിച്ചിരുന്ന പണം ആവശ്യത്തിന് എടുക്കാനായി നോക്കിയപ്പോഴാണ് കുടുംബം മോഷണവിവരം അറിയുന്നത് . അവര്‍ അപ്പോള്‍തന്ന പോലീസിനെ വിവരമറിയിക്കുകയും . പോലീസെത്തി പരിശോധന

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/35VhHdp
via IFTTT