തദ്ദേശ തിരഞ്ഞെടുപ്പ്;പാലക്കാട് മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ പ്രത്യേക സുരക്ഷ

പാലക്കാട്; തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ കണ്ടെത്തിയിരിക്കുന്നത് 384 പ്രശ്‌ന സാധ്യത ബൂത്തുകളും 102 മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന ബൂത്തുകളും. പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആണ് ഏറ്റവും കൂടുതല്‍ പ്രശ്‌ന സാധ്യത ബൂത്തുകള്‍ കണ്ടെത്തിയിരിക്കുന്നത്. 28 പോളിംഗ് ബൂത്തുകളാണ് ഇവിടെ പ്രശ്‌ന സാധ്യത ബൂത്തുകള്‍ ആയിട്ടുള്ളത്. മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 27 ബൂത്തുകളും

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/33swzy9
via IFTTT

Post a Comment

0 Comments