പാലക്കാട്: തിരുമിറ്റക്കോട് പഞ്ചായത്തിൽ 4 വാർഡുകളിൽ സിപിഐയും സിപിഎമ്മും നേർക്കുനേർ മത്സരിക്കും. അഴിമതി ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ചാണ് സിപിഐ പാർട്ടി ചിഹ്നത്തിൽ തന്നെ സിപിഎമ്മിന് നേരിടുന്നത്. 45 വർഷത്തെ ഇടതു ഭരണത്തിൻറെ ചരിത്രമുണ്ട് തിരുമറി കോഡിന്. 2010 യുഡിഎഫ് അട്ടിമറിയിലൂടെ വിജയ് പിടിച്ചെടുത്തിരുന്നു എന്നാൽ കഴിഞ്ഞ തവണ ഇടതുപക്ഷം ശക്തമായി തിരിച്ചുവന്നു. നിലവിൽ 18

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3fJOS6V
via IFTTT