തൃശൂര്‍: തൃശൂരിലെ സംഗീത നാടക അക്കാദമിക്ക് മുന്നില്‍ നാടകപ്രവര്‍ത്തകരുടെ സംഘടനയായ നാടക് നടത്തിവരുന്ന പ്രതിഷേധസമരത്തില്‍ മോഹിനിയാട്ടം അവതരിപ്പിച്ച് ആര്‍എല്‍വി രാമകൃഷ്ണന്‍. കേരള സംഗീത നാടക അക്കാദമി നടത്തുന്ന സര്‍ഗഭൂമിക പരിപാടിയില്‍ നൃത്തം അവതരിപ്പിക്കാന്‍ മോഹിനിയാട്ടം കലാകാരന്‍ ആര്‍എല്‍വി രാമകൃഷ്ണന് അവസരം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. രാമകൃഷ്ണന് അവസരം നിഷേധിച്ച് ഒരു മാസങ്ങള്‍ക്ക് ശേഷമാണ് പ്രതിഷേധ സമരവുമായി രാമകൃഷ്ണന്‍
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/31QpNBq
via IFTTT

0 Comments